ഇതെന്തൊരു മുടി ; അമ്പരന്ന് ലോകം : ഗിന്നസ് റെക്കോഡ് നേടി ഇന്ത്യക്കാരി
ലോകത്തേറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോഡുമായി സാമൂഹ്യമാദ്ധ്യമങ്ങളിൽ താരമാവുകയാണ് നിലാൻഷി പട്ടേലെന്ന ഇന്ത്യക്കാരി. ആറടിയും ആറേ ദശാംശം ഏഴ് സെന്റിമീറ്ററും നീളമുള്ള മുടിയുമായാണ് നിലാൻഷി ...