ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രക്ഷകരായി സ്വയം സേവകർ ; ജാംനഗറിൽ നിന്ന് മാത്രം രക്ഷപ്പെടുത്തിയത് നൂറോളം പേരെ
ഗാന്ധിനഗർ : ഗുജറാത്തിൽ മഴക്കെടുതികൾ ശക്തമായി . ഗുജറാത്ത് 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വഡോദര നഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. സംസ്ഥാനത്ത് 10 ദിവസത്തോളമായി പെയ്യുന്ന കനത്ത ...


