ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രക്ഷകരായി സ്വയം സേവകർ ; ജാംനഗറിൽ നിന്ന് മാത്രം രക്ഷപ്പെടുത്തിയത് നൂറോളം പേരെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ നാശം വിതച്ച് പ്രളയം ; രക്ഷകരായി സ്വയം സേവകർ ; ജാംനഗറിൽ നിന്ന് മാത്രം രക്ഷപ്പെടുത്തിയത് നൂറോളം പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 10:40 am IST
Facebook
Twitter
WhatsAppTelegram

ഗാന്ധിന​ഗർ : ഗുജറാത്തിൽ മഴക്കെടുതികൾ ശക്തമായി . ​ഗുജറാത്ത് 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വഡോ​ദര ന​ഗരത്തിലാണ് പ്രളയം കൂടുതൽ രൂക്ഷം. സംസ്ഥാനത്ത് 10 ദിവസത്തോളമായി പെയ്യുന്ന കനത്ത മഴയാണ് വ്യാപക നാശത്തിന് ഇടയാക്കിയത്. അതേസമയം പ്രളയത്തിൽ സർവ്വസമ്പാദ്യവും നഷ്ടമായവർക്ക് ആശ്വാസമേകുകയാണ് ഇവിടുത്തെ സ്വയംസേവകർ .

ആർ എസ് എസും, മറ്റ് അനുബന്ധ സംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെയും, കുട്ടികളെയും ഉൾപ്പെടെ രക്ഷപ്പെടുത്താൻ സ്വയംസേവകർ മുന്നിലുണ്ട്. ജാംനഗറിൽ മാത്രം നൂറോളം പേരെയാണ് സ്വയം സേവകർ രക്ഷപ്പെടുത്തിയത് . സുരക്ഷാ ക്യാമ്പുകളിൽ അഭയം തേടിയവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്.

രാജ്‌കോട്ടിൽ ഇതിനായി ഒരു അടുക്കള തന്നെ സജ്ജമാക്കി പ്രതിദിനം 1,000 ആളുകൾക്ക് ഭക്ഷണം നൽകുന്നു. ഏകദേശം 150 സന്നദ്ധപ്രവർത്തകർ തങ്കരയിലും ജാംനഗറിലും ഭക്ഷണ വിതരണത്തിൽ ഏർപ്പെടുന്നുണ്ട്.

വഡോദരയിൽ, ഡോ. ഹെഡ്‌ഗേവാർ സേവന സമിതിയാണ് ഒഴിപ്പിക്കലിലും ഭക്ഷണ വിതരണത്തിലും മുൻപന്തിയിലുള്ളത്. വഡോദരയിൽ ഇത്രയും രൂക്ഷമായ വെള്ളപ്പൊക്കം അഭൂതപൂർവമാണെന്ന് കമ്മിറ്റിയിൽ നിന്നുള്ള ദീപ് അഗർവാൾ പറഞ്ഞു. ദുരന്തത്തെ നേരിടാൻ സംസ്ഥാനത്തെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

Tags: RSSGujarat flood
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies