GUJARAT MODEL DEVELOPMENT - Janam TV

GUJARAT MODEL DEVELOPMENT

മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ എന്നെ ക്രൂശിക്കാൻ ഒന്നിച്ചവർക്ക് ഇപ്പോൾ നേരം വെളുത്തതിൽ സന്തോഷമുണ്ട്; ഗുജറാത്തിന്റെ പേര് പറഞ്ഞ് വെറുപ്പിന്റെ രാഷ്‌ട്രീയം വിളമ്പിയവർ മാപ്പ് പറയണമെന്നും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം; വൈകിയുദിച്ച വിവേകമാണെങ്കിലും ഗുജറാത്ത് മാതൃക കേരളത്തിൽ നടപ്പാക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നതായി കുമ്മനം രാജശേഖരൻ. മുമ്പ് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ഒന്നിച്ച രാഷ്ട്രീയ മുന്നണികൾക്ക് ...

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഒടുവില്‍ ഗുജറാത്ത് മോഡല്‍ അംഗീകരിക്കേണ്ടി വന്നു; ഇനി അഴിമതിയും ധൂര്‍ത്തും കൂടി അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഗുജറാത്തിലെ ബി.ജെ.പി മുഖ്യമന്ത്രി ഇ ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം അടിയന്തിരമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് പിണറായി വിജയന്‍ നിര്‍ദ്ദേശം ...