‘നരേന്ദ്രമോദി തനിക്ക് ജ്യേഷ്ഠ സഹോദരൻ; തെലങ്കാന മാതൃകയാക്കുന്നത് ഗുജറാത്ത് വികസന മോഡൽ’: രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗുജറാത്ത് മോഡലിനെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയിലെ അദിലാബാദിൽ നടന്ന പരിപാടിയിലാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. 56,000 കോടിയുടെ വികസന ...

