ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസം; സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: പ്രവാസികള്‍ക്കും അവധിക്കാല യാത്രക്കാര്‍ക്കും ആശ്വാസമേകി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ...

