‘പശ്ചിമേഷ്യന്‍ പ്രതിസന്ധി; ഇന്ധന ഉപഭോഗത്തില്‍ നിയന്ത്രണം വേണം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്’
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യം വിദേശ നാണയ ശേഖരം കരുതണമെന്നും ഇന്ധന ഉപയോഗത്തില്‍ ജനങ്ങള്‍ മിതത്വം ...

