“തോക്ക് തൊടേണ്ടി വരുമെന്ന് കരുതിയില്ല പക്ഷെ..”; ലൈസൻസിന് അപേക്ഷിച്ചത് 42,000 ഇസ്രായേലി വനിതകൾ
ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രണം ലോകത്തെ മുഴുവൻ നടുക്കിയിരുന്നു. മാസങ്ങളോളം നീണ്ട രക്തച്ചൊരിച്ചിലിന് തുടക്കമിട്ട ഭീകരാക്രമണമായിരുന്നു അത്. അന്നേദിവസം ഹമാസ് ഭീകരർ ...