gunfight - Janam TV

gunfight

സൈനിക ആംബുലൻസിന് നേരെ വെടിവയ്പ്പ്; ഭീകരനെ വകവരുത്തി സുരക്ഷാ സേന; അഞ്ച് സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളെ വധിച്ച് സുരക്ഷാ സേന. അഖ്നൂരിലെ ജോ​ഗ്വാൻ മേഖലയിൽ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വകവരുത്തിയത്. അഞ്ച് സൈനികർക്ക് ...

പൊലീസ് ചെക്ക്പോസ്റ്റിന് നേരെ വെടിവയ്പ്; കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: കശ്മീരിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. ബാരാമുള്ള ജില്ലയിലെ ചെക്ക്പോസ്റ്റിനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. തുടർന്ന് 32 രാഷ്ട്രീയ റൈഫിൾസും സോപോർ പൊലീസും നടത്തിയ ...

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാസേന; വിദേശനിർമിത ആയുധങ്ങൾ കണ്ടെത്തി

ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് ഭീകരരെ വെടിവച്ച് കാെന്ന് സുരക്ഷാസേന. ജമ്മുകശ്മീരിലെ ദോഡയിലെ ​ഗണ്ഡോ ഏരിയയിലായിരുന്നു ഏറ്റുമുട്ടൽ. താഴ്വരയിൽ അടുത്തിടെ സൈന്യത്തിനും പാെലീസിനുമെതിരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടവരെന്ന് സുരക്ഷാ ...

തിരച്ചിൽ നടത്തുന്നതിനിടെ വെടിവെപ്പ്; അതിർത്തിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്കർ ഭീകരെ വളഞ്ഞു

ശ്രീന​ഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ലഷ്‌കർ-ഇ-ത്വയ്ബയുടെ കശ്മീർ ഘടകമായ  ദി റെസിസ്റ്റൻസ് ഫ്രണ്ടിൻ്റെ രണ്ട് ഉന്നത കമാൻഡർമാരെ സേന ...

പാകിസ്താനിൽ ചൈനീസ് പൗരന്മാരുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനീസ് എഞ്ചിനീയർമാരുടെ വാഹനവ്യൂഹത്തിന് നേരെ സായുധ വിമതസേനയുടെ ആക്രമണം. തുടർന്ന് പാകിസ്താൻ സുരക്ഷാ സേനയും വിമതസേയും തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഭീകരരെ സുരക്ഷ ...

റാഞ്ചിയിൽ ടിഎസ്പിസി ഭീകരരുമായി ഏറ്റുമുട്ടൽ

റാഞ്ചി: ഝാർഖണ്ഡിൽ തൃതീയ-സമ്മേളൻ പ്രസ്തുതി കമ്മറ്റിയെന്ന (ടിഎസ്പിസി) നിരോധിത സംഘടനയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. തലസ്ഥാന നഗരമായ റാഞ്ചിയുടെ പ്രാന്ത പ്രദേശത്ത് ഞായറാഴ്ച രാത്രി എട്ട് ...

പുൽവാമയിൽ സൈന്യത്തിന്റെ ഭീകര വിരുദ്ധ നീക്കം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വകവരുത്തി സൈന്യം. പുൽവാമയിലെ നൈന ബാത്ത്‌പോറ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് ...

ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ...