gunman - Janam TV

gunman

ദൃശ്യങ്ങളില്ല, പരാതി വ്യാജം; നവകേരള യാത്രയ്‌ക്കിടെ ‘രക്ഷാപ്രവർത്തനം’ ചെയ്ത ​മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിയ ​ഗൺമാൻമാ‍ക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങൾ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുട‍ർന്ന് പ്രതികൾക്ക് ക്ലീൻ ...

മുഖ്യമന്ത്രിയുടെ ​ഗൺമാന്റെയും കൂട്ടരുടെയും ​ഗുണ്ടായിസം; അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി മർദ്ദനമേറ്റ യുവാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ​ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനും മർദ്ദിച്ച കേസിൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി മർദ്ദനമേറ്റ യുവാക്കൾ. അജയ് ജ്യൂവൽ കുര്യാക്കോസ്, എഡി തോമസ് എന്നിവരാണ് ആവശ്യം ...

തലയ്‌ക്കടിച്ചുള്ള ജീവൻരക്ഷാ പ്രവർത്തനം; നിയമസഭയിൽ ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ തല്ലിചതച്ച തന്റെ ഗൺമാൻ അനിലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാനും അംഗരക്ഷകരും ആരെയും മർദ്ദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ...

പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസ് ;ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പോലീസിനെ അറിയിച്ച ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ

തിരുവനന്തപുരം: നവകേരളാ സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസിലെ പ്രതി മുഖ്യമന്ത്രിയോടൊപ്പം നിയമഭയിൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് പിണറായിയോടൊപ്പം മന്ത്രിസഭയിലെത്തിയത്. ഇന്ന് അവധിയായതിനാൽ ...

‘ജീവൻ രക്ഷാപ്രവർത്തനം’; ഒടുവിൽ മുഖ്യമന്ത്രിയുടെ​ ​ഗൺമാന് നോട്ടീസ്

തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ തല്ലിചതച്ച ​ഗൺമാനും സുരക്ഷാ ഉദ്യോ​ഗസ്ഥനുമെതിരെ ഒടുവിൽ നടപടി. ​ഗൺമാൻ അനിൽ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കാണ് കേസെടുത്ത് ഒരു മാസത്തിന് ശേഷം ...

കേസെടുത്തു; പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം 5 പേർ പ്രതികൾ

ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം 5 പേർക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം 5 പേർക്കെതിരെയാണ് ഒടുവിൽ ...

“ഞാൻ ഒന്നും കണ്ടില്ല സാർ.., ഞാൻ ഇന്നലെ ഇല്ല സാർ..”; ​ഗൺമാന്റെ തലയ്‌ക്കടി എങ്ങും കണ്ടില്ല; ദൃശ്യങ്ങൾ ഞാൻ എന്തിന് പരിശോധിക്കണം?: മുഖ്യമന്ത്രി

കൊല്ലം: റോഡരികിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ മർദ്ദിച്ച ​ഗൺമാനെ വീണ്ടും സംര​ക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. തന്റെ ...

താൻ മരിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ട്; എന്നെ രക്ഷിക്കേണ്ടത് അം​ഗരക്ഷകരുടെ ഉത്തരവാദിത്വം; നാടിന് വേണ്ടി പ്രവർത്തിക്കുമ്പോൾ അക്രമിക്കാമോ; മുഖ്യമന്ത്രി

പത്തനംതിട്ട: ആലപ്പുഴയിൽ കരിങ്കൊടി കാണിച്ചവരെ മർദ്ദിച്ച ​ഗൺമാന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്‍റെ അംഗരക്ഷകർ. ...

പാകിസ്താനിൽ വാക്സിനേഷൻ സെൻ്ററിനെതിരെ ആക്രമണം; പോലീസുകാരനെ വെടിവെച്ച് വീഴ്‌ത്തി

ഇസ്ലാമാബാദ്: പാകിസ്താനിൽ വാക്സിനേഷൻ സെൻ്ററിനെതിരെ ആക്രമണം. പോളിയോ വാക്‌സിനേഷൻ സെന്ററിൽ സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരനെ അജ്ഞാതർ വെടിവെച്ചു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലാണ് സംഭവം. ജില്ലാ പോലീസ് ഓഫീസറായ മുഹമ്മദ് ...

നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി; മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ കേസ്

തൃശൂർ : മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാൻ സുജിതിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ...

പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി ; സംഭവം കെഎസ്ആർടിസി ബസിലെ യാത്രയ്‌ക്കിടെ

ആലപ്പുഴ : മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റൽ സൂക്ഷിച്ച ബാഗ് നഷ്ടമായി. ഗൺമാൻ കെ. രാജേഷിന്റെ ഭാഗാണ് യാത്രാമദ്ധ്യേ നഷ്ടമായത്. പിസ്റ്റലിന് പുറമേ ...