തൃശൂർ : മന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാൻ സുജിതിനെതിരെയാണ് പോലീസ് കേസെടുത്തത്.
സ്ത്രീയുടെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. തൃശൂർ വലപ്പാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളിക്കുളങ്ങര പോലീസിനാണ് അന്വേഷണ ചുമതല.
Comments