Guntur - Janam TV

Guntur

“തീക്കട്ടയിൽ ഉറുമ്പരിക്കുന്നു”; പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ ജനക്കൂട്ടം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

ഗുണ്ടൂർ: പോലീസ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിരവധി ആളുകൾ കൂട്ടമായി എത്തി മദ്യക്കുപ്പികളുമായി രക്ഷപ്പെടാൻ ശ്രമിച്ചു.സെപ്റ്റംബർ 9 തിങ്കളാഴ്ച ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ ആയിരുന്നു സംഭവം. ...

ഓപ്പറേഷൻ റൂമിൽ വിളയാടി ‘പോക്കിരി’; തലച്ചോ‍ർ തുറന്നുള്ള ശസ്ത്രക്രിയക്കിടെ രോ​ഗിയെ സിനിമ കാണിച്ച് ഡോക്ടർമാർ; ട്യൂമർ നീക്കം ചെയ്തു

അമരാവതി: ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രോ​ഗിക്ക് അനസ്തേഷ്യ നൽകുന്നത് പതിവാണ്. ഇതുവഴി ഓപ്പറേഷന് മുൻപ് രോ​ഗികൾ അബോധാവസ്ഥയിലാകും. എന്നാൽ അപൂർവ്വം ചില കേസുകളിൽ രോ​ഗികളെ ഉണർത്തിയിരുത്തിയും ശസ്ത്രക്രിയ ...

ടിഡിപി റാലിക്കിടെ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 3 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ ...

രാജ്യത്തെ ചതിച്ചയാളുടെ പേര് എന്തിന്?; ആന്ധ്രയിലെ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന് ബിജെപി

അമരാവതി : ഗുണ്ടൂരിലെ ജിന്ന ടവറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ദേശീയ സെക്രട്ടറി വൈ സത്യകുമാർ ആണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ടവറിന് ...