വ്യായാമത്തിന് മുൻപായി ഗുർച്ചന കഴിക്കൂ; പേശികൾ ശക്തമാക്കൂ; പാകം ചെയ്യേണ്ടതിങ്ങനെ..
വളരെ ആരോഗ്യദായകമായ ഭക്ഷണമാണ് ഗുർച്ചന. വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലെ പരമ്പാരാഗത ഭക്ഷണമാണിത്. കടലയും ശർക്കരയും എള്ളും ചേർത്താണിത് ഉണ്ടാക്കുന്നത്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അന്തരീക്ഷ ...

