വ്യായാമത്തിന് മുൻപായി ഗുർച്ചന കഴിക്കൂ; പേശികൾ ശക്തമാക്കൂ; പാകം ചെയ്യേണ്ടതിങ്ങനെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വ്യായാമത്തിന് മുൻപായി ഗുർച്ചന കഴിക്കൂ; പേശികൾ ശക്തമാക്കൂ; പാകം ചെയ്യേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 04:11 pm IST
FacebookTwitterWhatsAppTelegram

വളരെ ആരോഗ്യദായകമായ ഭക്ഷണമാണ് ഗുർച്ചന. വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലെ പരമ്പാരാഗത ഭക്ഷണമാണിത്. കടലയും ശർക്കരയും എള്ളും ചേർത്താണിത് ഉണ്ടാക്കുന്നത്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് പിടിപെടുന്ന രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നു. വളരെ രുചികരമായ ഭക്ഷണം എന്നതിലുപരി ഏറെ ആരോഗ്യപ്രദമായ ഭക്ഷണമാണ് ​ഗു‍ർച്ചന.

ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷണമായതുകൊണ്ട് തന്നെ ഇത് വ്യായാമങ്ങൾക്കു മുന്നോടിയായി ഉപയോഗിക്കുന്നത് നല്ലതാണ്. ഊണിന് ശേഷം ​ഗു‍ർച്ചന കഴിക്കുന്നതും ​ഗുണകരമാണെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

​ഗുർച്ചന ശീലമാക്കിയാലുള്ള ​ഗുണങ്ങൾ ഇതാണ്..

ത്വക്കിന്റെ ആരോ​ഗ്യത്തിന്

ഗുർച്ചനയിൽ ധാരാളം ഗ്ലൈക്കോളിക് ആസിഡ് ഉള്ളതുകൊണ്ട് തന്നെ ശരീരത്തിൽ യുവത്വം നിലനിർത്തുന്നതിന് സഹായകരമാണ്. അതോടൊപ്പം ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ത്വക്കിലെ ചുളിവുകൾ കുറയ്‌ക്കാൻ സഹായകമാണ്.

ഇൻഫെക്ഷനിൽ നിന്നുള്ള സുരക്ഷ:

ഇതിൽ ധാരാളം സിങ്കും സെലനിയവും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഫ്രീ റാഡിക്കിൾ ഇല്ലാതാക്കുന്നു. അതുകൊണ്ട് ഇത് ഇൻഫെക്ഷനുകളെ ശക്തമായി പ്രതിരോധിക്കാൻ സഹായിക്കുന്നു.

മാംസ പേശികളുടെ ആരോഗ്യം:

ധാരാളം പ്രോട്ടീൻ അടങ്ങിയ ആഹാരമായതുകൊണ്ട് തന്നെ പേശികളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചംയ്യും.

പല്ലുകളുടെ ശോഷണം:
ഇതിൽ ധാരാളം ഫോസ്‌റസ് അടങ്ങിയതുകൊണ്ട് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും.

ഗർഭിണികളായ സ്ത്രീകൾക്ക്

ഗുർച്ചനയിൽ വൈറ്റമിൻ ബി6, ബി9 എന്നിവയുടെ സാന്നിദ്ധ്യം ഉണ്ട്. അതുകൊണ്ട് ഗർഭിണികളായ വനിതകൾക്ക് ഏറെ ഗുണം ചെയ്യും.

തയ്യാറാക്കുന്ന വിധം:
ഒരു കപ്പ് ശർക്കര പാനിൽ എടുക്കുക. ശേഷം അത് നന്നായി അലിയുന്നത് വരെ പാൻ ചൂടാക്കുക. ശേഷം അതിൽ അര ഗ്ലാസ് കടല ചേർക്കുക. ശേഷം നന്നായി മിക്‌സ് ചെയ്യുക. അതോടൊപ്പം അൽപം എള്ള് ചേർക്കുക, നന്നായി മിക്‌സ് ചെയ്യുക. ശേഷം തണുക്കാൻ അനുവദിക്കുക. അതിനുശേഷം വായുകടക്കാത്ത ഒരു ഭരണിയിൽ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്തു കഴിക്കുക.

 

Tags: SUBgurchana
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies