ഏഷ്യൻ ഗെയിംസിന് ഗുർപ്രീത് ഇല്ല, താരത്തെ ദേശീയ ടീമിനായി വിട്ടുനൽകാതെ ക്ലബ്ബ്
ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിൽ ഗുർപ്രീത് സിംഗ് സന്ധുവില്ല. ബെംഗളൂരു എഫ്‌സിയുടെ രണ്ട് ഗോൾ കീപ്പർമാർക്കും പരിക്കേറ്റതിനെ തുടർന്നാണ് ഗുർപ്രീതിനെ വിട്ട് നൽകാൻ കഴിയില്ലെന്ന് ക്ലബ്ബ് ...

