കാഴ്ച പരിമിതർക്ക് ഇനി ധൈര്യമായി റെസ്റ്റോറന്റിൽ പോകാം; ഇന്ത്യയിൽ ആദ്യമായി ബ്രെയിൽ ലിപിയിലുള്ള മെനു കാർഡ് തയ്യാറാക്കി ഗുരുകൃപ റെസ്റ്റോറന്റ്
ഹോട്ടലുകളിൽ പോയാൽ ആദ്യം തന്നെ നോക്കുന്ന ഒന്നാണ് അവിടുത്തെ പ്രധാന ഭക്ഷണങ്ങൾ അടങ്ങിയ മെനു കാർഡ്. ഹോട്ടൽ ജീവനക്കാർ അടുത്ത് വന്ന് ഭക്ഷണങ്ങൾ എന്തൊക്കെയുണ്ടെന്നു പറഞ്ഞു തന്നാലും ...

