Guru Purnima 2026 - Janam TV

Guru Purnima 2026

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയതയും ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങളും നിറഞ്ഞുനിൽക്കുന്ന പവിത്രഭൂമിയാണ് ഭാരതം. നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഈ പുണ്യഭൂമിയിലെ പ്രകാശപൂരിതമായ സങ്കൽപ്പങ്ങളിലൊന്നാണ് 'ഗുരു സങ്കൽപ്പം'. ഭോഗങ്ങളെല്ലാം ക്ഷണികമാണെന്നും, ...