GURUDEVAGIRI - Janam TV

GURUDEVAGIRI

ഗുരുദേവഗിരിയിൽ പിതൃബലിയും വിശേഷാൽ പൂജകളും

മുംബൈ: ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിലെ പൂജകളിൽ മാറ്റം. ഇനി മുതൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ പിതൃബലി തർപ്പണം, തില ഹവനം, പിതൃ നമസ്‌കാരം എന്നീ പിതൃ പൂജകൾ നടത്താം. ...

23-ാമത് ഗുരുദേവഗിരി തീർത്ഥാടനം: ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങൾ

നവിമുംബൈ: 23-ാമത് ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് കൊടിയിറങ്ങി. തീർത്ഥാടന ഘോഷയാത്രയിലും തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും നിരവധി ഗുരുദേവഭക്തർ പങ്കെടുത്തു. രാവിലെ 8.30ന് പൊതുദർശനത്തിന് വച്ച ഗുരുദേവ ...

ഗുരുദേവഗിരിതീർത്ഥാടനം: ഞായറാഴ്ച ദിവ്യദന്ത ദർശനവും പൊതുസമ്മേളനവും

നവിമുംബൈ: ഗുരുദേവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയും പൊതുസമ്മേളനവും നാളെ ഫെബ്രുവരി 4ന്. രാവിലെ 8.30 മുതൽ ഗുരുദേവഗിരിയിലെ ഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനത്തിന് വെക്കും. ശിവഗിരിമഠം സ്വാമി ഋതംഭരാനന്ദ, സ്വാമി ...

23-ാമത് ഗുരുദേവഗിരി തീർത്ഥാടനം; നാളെ ബിപിൻ ഷാനിന്റെ പ്രഭാഷണം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 23-ാമത് ഗുരുദേവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 4.30ന് പ്രമുഖ മോട്ടിവേഷൻ ട്രെയിനറും ഗുരുധർമ്മ പ്രചാരകനുമായ ബിബിൻ ഷാൻ പ്രഭാഷണം ...

ഗുരുദേവഗിരി തീർത്ഥാടനത്തിന് നാളെ തുടക്കം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 23 -ാമത് ഗുരുദേവഗിരി തീർത്ഥാടനത്തിന് നാളെ കൊടിയേറും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന തീർത്ഥാടനത്തിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും നടക്കും. പതാക ...