Guruvaayoor - Janam TV

Guruvaayoor

ഗുരുവായൂർ ദേവസ്വം ഭൂമിയിലും വഖ്ഫ്; തളി മഹാശിവക്ഷേത്രത്തിന്റെ ഭൂമി മൗനത്തുൽ ഇസ്ലാം സഭയ്‌ക്ക് സ്വന്തം; ക്ഷേത്രത്തിന്റെ സ്ഥാനത്ത് അറബിക് കോളേജ്

തൃശൂർ: ഗുരുവായൂർ ദേവസ്വം ഭൂമിയും വഖ്ഫ് ബോർഡിന്റെ അധിനിവേശം. മലപ്പുറം പൊന്നാനിയിലെ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നിലനിന്നിരുന്ന ...

കനത്ത മഴ ഗുരുവായൂർ ക്ഷേത്രനട വെള്ളത്തിൽ; വഞ്ചിയിറക്കി പ്രതിഷേധിച്ച് ബിജെപി

തൃശൂർ: കനത്ത മഴയിൽ ഗുരുവായൂർ അമ്പലനടയിൽ വെളളക്കെട്ട് ഉണ്ടായ സംഭവത്തിൽ നഗരസഭയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നു. നഗരസഭയുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ന​ഗരസഭയുടെ അനാസ്ഥയ്ക്കെതിരെ ബിജെപി ...

ഗുരുവായൂരില്‍ വ്യാഴാഴ്ച എത്തിയത് റെക്കോർഡ് ഭക്തര്‍ ; ഒറ്റ ദിവസത്തെ വരുമാനം 64.59 ലക്ഷം രൂപ

തൃശൂർ : ഗുരുവായൂരില്‍ വ്യാഴാഴ്ച എത്തിയത് റെക്കോർഡ് ഭക്തര്‍ . തുടര്‍ച്ചയായ അവധിദിവസങ്ങള്‍ എത്തിയതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരക്ക് വർദ്ധിച്ചിരിക്കുകയാണ് . ക്ഷേത്രവരുമാനവും കൂടിയിട്ടുണ്ട്. മാര്‍ച്ച് 27 ...

സ്വന്തം മകളുടെ കല്യാണ തിരക്കിനിടയിലും സുരേഷേട്ടൻ സഹായിച്ചു; ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നൽകി, ആഗ്രഹം സഫലമായി: ജസ്ന സലീം

ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ ജസ്ന സലീമിന്റെ ആ​ഗ്രഹം സഫലമാക്കി സുരേഷ് ​ഗോപി. മകൾ ഭാ​ഗ്യയുടെ കല്യാണ തിരക്കിനിടയിലും ജസ്ന വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രിക്ക് നേരിട്ട് കൈമാറാൻ ...

ഉണ്ണിക്കണ്ണനോടുള്ള ഭക്തി; ജസ്നയ്‌ക്ക് മത മൗലിക വാദികളുടെ ഭീഷണിയും അസഭ്യവർഷവും; പരാതി നൽകി യുവതി

കോഴിക്കോട്: മത മൗലിക വാദികളുടെ നിരന്തരമായ ഭീഷണിയും അസഭ്യവർഷത്തിനുമെതിരെ പോലീസിൽ പരാതി നൽകി ജസ്ന സലിം. ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്‌ന. അസഭ്യം ...