ഉണ്ണിക്കണ്ണനോടുള്ള ഭക്തി; ജസ്നയ്ക്ക് മത മൗലിക വാദികളുടെ ഭീഷണിയും അസഭ്യവർഷവും; പരാതി നൽകി യുവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണിക്കണ്ണനോടുള്ള ഭക്തി; ജസ്നയ്‌ക്ക് മത മൗലിക വാദികളുടെ ഭീഷണിയും അസഭ്യവർഷവും; പരാതി നൽകി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 11:55 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മത മൗലിക വാദികളുടെ നിരന്തരമായ ഭീഷണിയും അസഭ്യവർഷത്തിനുമെതിരെ പോലീസിൽ പരാതി നൽകി ജസ്ന സലിം. ഉണ്ണിക്കണ്ണനെ വരച്ച് ശ്രദ്ധേയയായ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ജസ്‌ന. അസഭ്യം നടത്തിയതിന്റെ തെളിവുകൾ സഹിതമാണ് യുവതി കോഴിക്കോട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെയും ഇത്തരം സംഭവം ഉണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ഭീഷണി വന്നാലും വരയുടെ ലോകത്തു തുടരുമെന്നും ജസ്ന പറഞ്ഞു.

ഗുരുവായൂരിലെ ഉണ്ണിക്കണ്ണനോടുള്ള അചഞ്ചലമായ ഭക്തി, ജീവൻ തുടിക്കുന്ന ഒരുപാട് ശ്രീകൃഷ്ണ ചിത്രങ്ങൾ ജസ്ന സലീമിന്റെ വരയിലൂടെ പിറന്നിട്ടുണ്ട്. ഉണ്ണിക്കണ്ണനുള്ള കാണിക്ക ആയിരുന്നു അതെല്ലാം. ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ എല്ലാം ഭേദിച്ചായിരുന്നു ജസ്ന സലിം വരച്ചിരുന്നത്. എന്നാൽ ഇതിൽ അസഹിഷ്ണുത പൂണ്ടവരാണ് ഭീഷണിയും അസഭ്യ വർഷവുമായി ജസ്നയെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും വരയുടെ ലോകത്തിലൂടെ മുന്നോട്ടു പോകുമെന്നും പൂർണ പിന്തുണയുമായി കുംടുംബം കൂടെയുണ്ടെന്നും ജസ്‌ന പറഞ്ഞു.

Tags: PortraitFEATURED2Jusna SalimGuruvaayoor
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies