Guruvayoor Dewaswam - Janam TV
Friday, November 7 2025

Guruvayoor Dewaswam

ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂരിൽ; ദർശനത്തിന് നിയന്ത്രണം;കനത്ത സുരക്ഷയിൽ ക്ഷേത്രം

കൊച്ചി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9:30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ...

ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നടയ്‌ക്ക് വീതി കൂട്ടാനുള്ള ദേവസ്വം ബോർഡിന്റെ വിവാദ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നടയ്ക്ക് വീതി കൂട്ടാനുള്ള ദേവസ്വം ബോർഡിൻ്റെ വിവാദ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ദേവപ്രശ്നം നടത്തി ഭഗവാൻ്റെ ഹിതം അറിയാതെ തീരുമാനം ...

ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; വഴിപാടായി അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി റദ്ദാക്കി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. വഴിപാടായി ദിവസവും അഞ്ച് ഉദയാസ്തമന പൂജകൾ നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി. 2018ലെ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനമാണ് ...

ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ല; പ്രതിജ്ഞ പ്രകാരം തെറ്റാണ്; ദേവഹിതത്തിന് എതിര്; കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ നടത്തിയിരുന്ന ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വത്തിന് അവകാശമില്ലെന്ന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്. ദേവപ്രശ്നം വെച്ച് മാറ്റേണ്ടതല്ല ഉദയാസ്തമന പൂജ. ക്ഷേത്രത്തിൻറെ ...

​റിച്ച് അല്ല, റിച്ചസ്റ്റ്! തങ്ക തിളക്കത്തിൽ ​ഗുരുവായൂർ ദേവസ്വം; സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണം, 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപം; 271 ഏക്കർ ഭൂമി

ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ഒരു ടണ്ണിലേറെ സ്വർണമുണ്ടെന്ന് റിപ്പോർ‌ട്ട്. റിസർവ് ബാങ്കിന്റെ സ്വർണ നിക്ഷേപ പദ്ധതിയിൽ മാത്രം 869 കിലോ സ്വർണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. എസ്ബിഐയുടെ നാല് ...