ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?
“ഏകാദശേന്ദ്രിയൈ: പാപം യത്‌കൃതം ഭവതിപ്രഭോ ഏകാദശോപവാസന യദ് സർവം വിലയം പ്രജേത് “ നാഗങ്ങളിൽ ആദിശേഷനും പക്ഷികളിൽ ഗരുഢനും ദേവന്മാരിൽ വിഷ്ണുവും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളിൽ വിശിഷ്ടമായതാണ് ...