ഗുരുവായൂർ അമ്പലനടയല്ല, സെറ്റാണത്! എല്ലാ ക്രെഡിറ്റും ആർട്ട് ഡയറക്ടർ സുനിലേട്ടനെന്ന് സംവിധായകൻ
ഗുരുവായൂർ അമ്പലമാണെന്ന് കരുതി സിനിമ സെറ്റിൽ പ്രാർത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോ പങ്കുവച്ച് 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ സംവിധായകൻ. 'ഗുരുവായൂരമ്പലനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്!! എല്ലാ ക്രെഡിറ്റും ആർട്ട് ഡയറക്ടർ ...





