Guruvayur Ambalanadayil - Janam TV
Saturday, November 8 2025

Guruvayur Ambalanadayil

​ഗുരുവായൂർ അമ്പലനടയല്ല, സെറ്റാണത്! എല്ലാ ക്രെഡിറ്റും ആർട്ട് ഡയറക്ടർ സുനിലേട്ടനെന്ന് സംവിധായകൻ

​ഗുരുവായൂർ അമ്പലമാണെന്ന് കരുതി സിനിമ സെറ്റിൽ പ്രാർത്ഥിക്കുന്ന സ്ത്രീയുടെ വീഡിയോ പങ്കുവച്ച് 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ സംവിധായകൻ. 'ഗുരുവായൂരമ്പലനടയിൽ സ്ഥിരമുള്ള കാഴ്ചകളിൽ ഒന്ന്!! എല്ലാ ക്രെഡിറ്റും ആർട്ട് ഡയറക്ടർ ...

കല്യാണം കളർഫുൾ ആളായോ? ‘ഗുരുവായൂരമ്പല നടയില്‍’ പ്രേക്ഷക പ്രതികരണം

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തിയ ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയ്ക്ക് മികച്ച പ്രതികരണം. പ്രേക്ഷക പ്രതീക്ഷകൾ ചോർന്നു പോകാത്ത മുഴുനീള കോമഡി എന്റർടൈയ്നർ ആയിരുന്നു ചിത്രം. ഒരിടവേളക്ക് ...

“ഓം ശ്രീ ഗണപതായേ നമഃ! സന്ധ്യയ്‌ക്ക് മുഹൂർത്തം”: മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി പൃഥ്വിരാജ്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ​ഗുരുവായൂർ അമ്പലനടയിൽ. ‍സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന അപ്ഡേഷൻ നാളെ പുറത്തുവിട്ടേക്കും. പൃഥ്വിരാജും സുപ്രിയയും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ച പോസ്റ്ററാണ് ഈ ...

വിവാഹ ചിത്രവുമായി ‘ഗുരുവായൂർ അമ്പലനടയിൽ’; പൃഥ്വിരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ​ഗുരുവായൂർ അമ്പലനടയിൽ. ‍ചിത്രത്തിന്റെ നാലാം ഘട്ട ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ...

ജൂനിയർ ആർട്ടിസ്റ്റുകളെ പട്ടിയെപ്പോലെ തല്ലുന്നു, ഭക്ഷണം കഴിക്കാനും അനുവദിക്കില്ല; പൃഥ്വിരാജിന്റെ സിനിമാ സെറ്റിൽ ബൗൺസർമാരുടെ ​ഗുണ്ടാവിളയാട്ടമെന്ന് പരാതി

പൃഥ്വിരാജിന്റെ ​ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ക്രൂര മർദ്ദനം നേരിട്ടതായി ആരോപണം. ബൗൺസർമാർ സെറ്റിൽ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും ​ഗുണ്ടകളെപോലെ പെരുമാറുന്നെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ...