അഷ്ടമി രോഹിണി സെപ്റ്റ്ംബർ ആറിന്; ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
തൃശൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി പ്രമാണിച്ച് ഗുരുവായൂരിൽ വിപുലമായ ഒരുക്കങ്ങൾ. അഷ്ടമിരോഹിണിയായ സെപ്റ്റംബർ ആറിന് രാവിലെ ഒമ്പത് മണിയോടെ പിറന്നാൾ സദ്യയായി പ്രസാദ ഊട്ട് ആരംഭിക്കും. ...