അഷ്ടമി രോഹിണി സെപ്റ്റ്ംബർ ആറിന്; ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഷ്ടമി രോഹിണി സെപ്റ്റ്ംബർ ആറിന്; ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 11:11 am IST
FacebookTwitterWhatsAppTelegram

തൃശൂർ: കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി പ്രമാണിച്ച് ഗുരുവായൂരിൽ വിപുലമായ ഒരുക്കങ്ങൾ. അഷ്ടമിരോഹിണിയായ സെപ്റ്റംബർ ആറിന്  രാവിലെ ഒമ്പത് മണിയോടെ പിറന്നാൾ സദ്യയായി പ്രസാദ ഊട്ട് ആരംഭിക്കും. അന്ന ലക്ഷ്മി ഹാളിലും സമീപത്തായുള്ള താത്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് പ്രസാദ ഊട്ട് നടക്കുക. രണ്ട് മണി വരെ എത്തുന്ന ഭക്തർക്ക് ഇവിടെ നിന്നും പ്രസാദ ഊട്ട് ലഭ്യമാകും.

ദർശനത്തിന് ക്യൂ നിൽക്കുന്ന ഭക്തർക്കാകും ആദ്യ പരിഗണന നൽകുക. വിഐപി, സ്‌പെഷ്യൽ എന്നീ ദർശനങ്ങൾക്ക് രാവിലെ ആറ് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയും പ്രത്യേക ക്യൂവിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കും. പ്രദേശവാസികൾക്ക് നിലവിലുള്ള സമയത്ത് തന്നെ ദർശനം നടത്താവുന്നതാണ്. ചോറൂണ് വഴിപാട് നടത്തുന്നവർക്ക് സ്‌പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല. അഷ്ടമി രോഹിണിയുടെ പ്രധാന വഴിപാടായ അപ്പം മുൻകൂട്ടി ക്ഷേത്രം വഴിപാട് കൗണ്ടറിൽ ബുക്ക് ചെയ്യാവുന്നതാണ്. 32 രൂപയാണ് ഇതിന്റെ മിനിമം നിരക്ക്. ഒരാൾക്ക് പരമാവധി 480 രൂപയുടെ വരെ ശീട്ട് വാങ്ങാനാകും. ആഘോഷങ്ങൾക്കായി ദേവസ്വംബോർഡ് 32.32 ലക്ഷം രൂപ അനിവദിച്ചു.

അതേസമയം ക്ഷേത്ര നടയിൽ അമ്പാടിക്കൂട്ടായ്മ ചോദി ദിന പൂക്കളത്തിൽ ശങ്കരനാരായണ രൂപം ഒരുക്കി. ശിവന്റെയും വിഷ്ണുവിന്റെയും അർദ്ധരൂപമാണ് പൂക്കളമൊരുക്കിയത്. കൃഷ്ണനാട്ടം കളിയിലെ ചുട്ടി വിഭാഗം കലാകാരൻ കെ സുമേഷിന്റെ നേതൃത്വത്തിലുള്ള അഞ്ച് കലാകാരന്മാരുടെ സംഘമാണ് പൂക്കളം ഒരുക്കിയത്.

Tags: TempleGuruvyoor
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies