സൂര്യ ആരാധകരെ ആവേശം കൊള്ളിക്കാൻ ‘വടിവാസൽ’ ; തുടക്കമിട്ട് ജി വി പ്രകാശ്
സൂര്യ നായകനാകുന്ന ചിത്രം വടിവാസലിന് തുടക്കം. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതങ്ങൾ സംവിധാനം ചെയ്യുന്നത്. തന്റെ ജോലികൾ ആരംഭിച്ചുവെന്നാണ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജി ...