എന്തിനാണ് അവരുടെ ബന്ധം നശിപ്പിച്ചത്? കൂടുതലും സ്ത്രീകളാണ് ചോദിക്കുന്നത്; ജി വി പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യഭാരതിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്തിനാണ് അവരുടെ ബന്ധം നശിപ്പിച്ചത്? കൂടുതലും സ്ത്രീകളാണ് ചോദിക്കുന്നത്; ജി വി പ്രകാശിന്റെ വിവാഹമോചനത്തിന് കാരണം ദിവ്യഭാരതിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 04:34 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരെയും സഹപ്രവർത്തകരെയും ഏറെ ഞെട്ടിപ്പിച്ച വിവാഹമോചനമായിരുന്നു സം​ഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറിന്റെയും ​ഗായിക സൈന്ധവിയുടെയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബാല്യകാല സുഹൃത്തുകൂടിയായ സൈന്ധവിയെ ജിവി പ്രകാശ് വിവാഹം ചെയ്തത്. നടി ദിവ്യാഭാരതിയുമായി ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ജിവിയുടെ ബന്ധത്തിൽ വിള്ളലുകൾ വന്നതെന്നായിരുന്നു വ്യാപക ആരോപണം. നടിയുമായുള്ള പ്രണയമാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളുമുണ്ടായി.

എന്നാൽ ആരോപണങ്ങൾ തള്ളിക്കളയുകയാണ് നടി ദിവ്യഭാരതിയും ജിവി പ്രകാശ് കുമാറും. സൗഹൃ​ദത്തിനപ്പുറം മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല. കുറച്ചു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു എന്നതിനപ്പുറം യാതൊരു അടുപ്പവും അദ്ദേഹവുമായില്ല. ആരോപണങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കിങ്സ്റ്റൺ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഇവരുടെ പ്രതികരണം.

വിവാ​ഹമോചനത്തിന് ശേഷം സൈന്ധവിയും ജിവി പ്രകാശും ഒരുമിച്ച പരിപാടി അവതരിപ്പിച്ചപ്പോൾ ‍ഞാൻ കരുതി സൈബർ ആക്രമണം കുറയുമെന്ന് എന്നാൽ ഇരട്ടിയായി. എന്തിനാണ് അവരുടെ ബന്ധം നശിപ്പിച്ചത്? അവർ എത്ര നല്ല ദമ്പതികളായിരുന്നുവെന്നോ? തുടങ്ങിയ മെസേജുകൾ വന്നു. മിക്കതും സ്ത്രീകളുടേതായിരുന്നു. ഇതെല്ലാം ഞാൻ പ്രകാശിന് അയച്ചു കൊടുത്തു,. വിട്ടുകളയാനാണ് അദ്ദേഹം പറഞ്ഞത്.—- ദിവ്യ ഭാരതി പറഞ്ഞു. ഞങ്ങൾ ഡേറ്റിം​ഗിലാണെന്ന് ആളുകൾ പ്രചരിപ്പിച്ചു. എന്നാൽ അങ്ങനെ യാതൊരു ബന്ധവും എനിക്ക് ​ദിവ്യ ഭാരതിയുമായി ഇല്ലെന്ന് ജിവി പ്രകാശും വ്യക്തമാക്കി. 2021ൽ പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്.

 

Tags: addressdivorcedsaindhaviGV PRAKASHRumoursDivyabharathi
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies