ക്ഷേത്രദര്ശനത്തിന് പോയ ഭക്തര്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്ക്ക് പരിക്ക്
ഗ്വാളിയാര്: മധ്യപ്രദേശിലെ ഗ്വാളിയാറില് ക്ഷേത്രദര്ശനത്തിനെത്തിയ ഭക്തര്ക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 13 പേര് മരിച്ചു. അപകടത്തില് 39 പേര്ക്ക് പരിക്കേറ്റു. ഷീത്ല മാതാ ക്ഷേത്രത്തിലേക്ക് ദര്ശനത്തിനായി ...

