Gyanvapi mosque - Janam TV

Gyanvapi mosque

ഗ്യാൻവാപി തർക്ക മന്ദിരം: മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ഗ്യാൻവാപി കേസിൽ സുപ്രീം കോടതി അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റിക്ക് നോട്ടീസ് അയച്ചു. മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ...

ജ്ഞാൻവാപിയിൽ മസ്ജിദ് അല്ല, വിശ്വനാഥനാണുള്ളത്: യോഗി ആദിത്യനാഥ്

ഗൊരഖ്പൂർ: മസ്ജിദ് അല്ല വിശ്വനാഥ ക്ഷേത്രമാണ് ജ്ഞാൻവാപിയിലുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. യുപിയിലെ ​ഗൊരഖ്പൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിർഭാ​ഗ്യവശാൽ, ജ്ഞാൻവാപിയെ ജനങ്ങൾ വിളിക്കുന്നത് മസ്ജിദ് ...

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം; അനുമതി നൽകി വാരാണസി കോടതി; ഹൈന്ദവരുടെ നൂറ്റാണ്ടുകളായുള്ള ആവശ്യത്തിന് അംഗീകാരം

ലക്‌നൗ: ജ്ഞാൻവാപി കേസിൽ നിർണ്ണായക വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹൈന്ദവർക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവച്ച പത്ത് ...

ശരീഅത്ത് പ്രകാരം ജ്ഞാൻവാപി മസ്ജിദിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ കഴിയില്ല; സ്ഥലം ഹിന്ദുക്കൾക്ക് തിരികെ നൽകണം: ആചാര്യ സത്യേന്ദ്ര ദാസ്

അയോദ്ധ്യ: വാരണാസിയിലെ ജ്ഞാൻവാപി തർക്ക കേസുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പ്രതികരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ ...

ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്ത് ക്ഷേത്രം നിലനിന്നിരുന്നു;  ആർക്കിയോളജിക്കൽ സർവേയുടെ നിർണായക റിപ്പോർട്ട് പുറത്ത്

ഡൽഹി: വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുള്ള നിർണായക റിപ്പോർട്ട് പുറത്ത്. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) വ്യക്തമാക്കി. വിശദമായ ...

ഔറംഗസീബ് ക്രൂരനായിരുന്നില്ല; വാരണാസിയിലെ ആദി വിശ്വേശ്വര ക്ഷേത്രം അയാൾ തകർത്തിട്ടില്ല; 1000 വർഷമായി മസ്ജിദ് നിലനിൽക്കുന്നു; ജ്ഞാനവാപി മോസ്‌ക്ക് കമ്മിറ്റി കോടതിയിൽ

വാരാണസി : മുഗൾ ചക്രവർത്തി ഔറംഗസീബ് ക്രൂരനല്ലെന്ന് കാണിച്ച് വാരാണസി കോടതിയിൽ സത്യവാങ്മൂലം. ജ്ഞാനവാപി പരിസരത്ത് പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന ഹിന്ദു സംഘടനകളുടെ ഹർജിയെ എതിർത്ത് ...

ജ്ഞാൻവാപി; സർവ്വേ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഹർജിക്കാരായ സ്ത്രീകൾക്ക് നിർദ്ദേശം നൽകി കോടതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ പുറത്തു വന്ന സംഭവത്തിൽ ദൃശ്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഹർജിക്കാരായ നാലു സ്ത്രീകൾക്ക് നിർദ്ദേശം നൽകി വാരണാസി കോടതി. കേസിൽ ...

ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം മാത്രമല്ല തൃശ്ശൂലവും ഹൈന്ദവ ചിഹ്നങ്ങളും;പുതിയ സർവ്വേ ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ : കാശി വിശ്വനാഥ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി മസ്ജിദിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലേതിന് സമാനമായ കൊത്തുപണികളാണ് മസ്ജിദിൽ കണ്ടെത്തിയത്. തൃശ്ശൂലവും മറ്റ് ...

ഗ്യാൻവ്യാപി; വാരണാസി ജില്ലാ കോടതി ഇന്ന് പരിഗണിക്കും

ലക്‌നൗ: വാരണാസിയിലെ ഗ്യാൻവ്യാപിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് വാരണാസി ജില്ലാ കോടതി പരിഗണിക്കും. സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന ജില്ലാ ജഡ്ജി അജയകൃഷ്ണ വിശ്വേശയാണ് വിഷയം പരിഗണിക്കുന്നത്. ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം; സമൂഹമാദ്ധ്യമങ്ങളിൽ പ്രകോപന പോസ്റ്റിട്ട ഡൽഹി ഹിന്ദു കോളജ് പ്രൊഫസർ അറസ്റ്റിൽ; പ്രതിഷേധവുമായി ഐസ

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വിവാദ പരാമർശം നടത്തിയ ഡൽഹി ഹിന്ദു കോളജ് അസോസിയേറ്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തു. ചരിത്ര വിഭാഗം അസോസിയേറ്റ് ...

ഗ്യാൻ്യവാപി മസ്ജിദ്: സർവ്വേ അവസാനിച്ചു, റിപ്പോർട്ട് നാളെ സമർപ്പിക്കും

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ കോടതി നിർദ്ദേശപ്രകാരമുള്ള സർവ്വേ അവസാനിച്ചു. അവസാന ഘട്ട പരിശോധനകൾ മാത്രമാണ് ഇന്ന് നടക്കുന്നത്. കോടതി നിയോഗിച്ച കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സർവ്വേ സംഘവും അഭിഭാഷകരുമാണ് ...

ഗ്യാൻവാപി മസ്ദിജിൽ പുരാതന സ്വസ്തിക് ചിഹ്നങ്ങൾ; സർവ്വേക്കെതിരെ പ്രതിഷേധവുമായി മുസ്ലീങ്ങൾ

ലക്‌നൗ : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ നടത്തിയ സർവ്വേയിൽ സ്വസ്തിക്ക് ചിഹ്നങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഗ്യാൻവാപി ശ്രിങ്കാർ ഗൗരി കോംപ്ലകിലാണ് കോടതി നിയോഗിച്ച പ്രത്യേക സംഘം സർവ്വേയും ...