ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം; അനുമതി നൽകി വാരാണസി കോടതി; ഹൈന്ദവരുടെ നൂറ്റാണ്ടുകളായുള്ള ആവശ്യത്തിന് അംഗീകാരം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പൂജ നടത്താം; അനുമതി നൽകി വാരാണസി കോടതി; ഹൈന്ദവരുടെ നൂറ്റാണ്ടുകളായുള്ള ആവശ്യത്തിന് അംഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി കേസിൽ നിർണ്ണായക വിധിയുമായി വാരാണസി ജില്ലാ കോടതി. മസ്ജിദ് സമുച്ചയത്തിനുള്ളിൽ ഹൈന്ദവർക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. മസ്ജിദിന് താഴെ മുദ്രവച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം പൂജകൾ ആരംഭിക്കാമെന്നും ഇതിനകം നടപടികൾ സ്വീകരിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന പൂജാരിക്കാണ് പൂജകൾ നടത്താനുള്ള അനുമതി.

ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ജെയ്‌നാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാരാണസി കോടതിയുടെ ഉത്തരവ് ചരിത്രവിധിയാണെന്നും ജ്ഞാൻവാപി കേസിലെ വഴിത്തിരിവാണിതെന്നും വിഷ്ണു ജെയ്‌ൻ പ്രതികരിച്ചു.

ഇവിടെ പൂജ നടത്തണമെന്ന് നേരത്തെ തന്നെ ഹിന്ദു വിഭാഗം ആവശ്യപ്പെട്ടിരുന്നു. മുദ്രവച്ച് പൂട്ടിയിരിക്കുന്ന നിലവറകൾക്ക് അകത്ത് ഹൈന്ദവ ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും പൂജ നടത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം പുറത്തുവന്ന എഎസ്‌ഐ സർവ്വേ റിപ്പോർട്ടിലും ഹിന്ദു വിഭാഗത്തിന് അനുകൂലമായ കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വിധത്തിലുള്ള തെളിവുകൾ ലഭിച്ചുവെന്നാണ് എഎസ്‌ഐ റിപ്പോർട്ട്. തകർന്ന ശിവലിംഗവും ദേവതകളുടെ രൂപങ്ങളും സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇത് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് പൂജകൾ നടത്താനുള്ള അനുമതി ഹിന്ദുവിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. ജ്ഞാൻവാപിയിലെ എഎസ്‌ഐ സർവ്വേ റിപ്പോർട്ട് അതീവ മൂല്യമുള്ളതാണെന്ന് അലഹബാദ് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.

Tags: Gyanvapi mosquegyanvapivaranasi courtHindu side
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies