ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? ഇത്രയും വഷളാക്കിയത് നടൻ തന്നെ! പിന്നെന്തിന് കോടതിയിൽ വന്നു; കമൽഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി
കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ തഗ് ലൈഫ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ നടനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കർണാടകയിൽ കമൽ ചിത്രം ചേംബർ ...


