ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? ഇത്രയും വഷളാക്കിയത് നടൻ തന്നെ! പിന്നെന്തിന് കോടതിയിൽ വന്നു; കമൽഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? ഇത്രയും വഷളാക്കിയത് നടൻ തന്നെ! പിന്നെന്തിന് കോടതിയിൽ വന്നു; കമൽഹാസനെ കുടഞ്ഞ് കർണാടക ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2025, 02:44 pm IST
Facebook
Twitter
WhatsAppTelegram

കമൽഹാസൻ നായകനായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ ​ത​ഗ് ലൈഫ് നിരോധനവുമായി ബന്ധപ്പെട്ട ഹർജിയിൽ നടനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. കർണാടകയിൽ കമൽ ചിത്രം ചേംബർ നിരോധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് പ്രദർശനാനുമതി തേടിയാണ് താരം കോടതിയെ സമീപിച്ചത്. നിരോധനം നിയമവി​രുദ്ധമെന്നായിരുന്നു വാദം. രൂക്ഷമായ പരാമർശങ്ങളാണ് കമൽഹാസനെതിരെ കോടതി നടത്തിയത്.

മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നത്തിൽ, സംരക്ഷണം തേടി കോടതിയിലെത്തിയത് എന്തിനാണ്. വികാരങ്ങൾ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല. ഭാഷയും വെള്ളവും ഭൂമിയും പൗരന്മാർക്ക് പ്രധാനപ്പെട്ടതാണ്. കാര്യങ്ങൾ ഈ സാഹചര്യത്തിലെത്തിച്ചത് കമൽഹാസൻ തന്നെയാണ്. എന്നിട്ട് അദ്ദേഹം മാപ്പ് പറയാൻ തയാറായില്ല.

കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളുടെ അടിവേരാണ് കമൽ ഇളക്കിയത്. എന്തടിസ്ഥാനത്തിലാണത്. കമൽഹാസൻ ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? നിങ്ങൾ മാപ്പ് പറയാൻ തയാറല്ലെങ്കിൽ സിനിമ എന്തിന് കർണാടകയിൽ റിലീസ് ചെയ്യണമെന്ന് പറയുന്നത്. ഒരു ജനവിഭാ​ഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിലേക്ക് ആവിഷ്കാര സ്വാതന്ത്ര്യം നീട്ടാനാകില്ല.

മാപ്പ് പറഞ്ഞാൽ പിന്നേ പ്രശ്നമൊന്നുമില്ല. നിങ്ങൾ കോടതിയിലെത്തിയത് വാണിജ്യ താത്പ്പര്യങ്ങൾ മുൻനിർത്തിയാണ്. നിങ്ങൾ ഉണ്ടാക്കിയ പ്രശ്നത്തിന് പൊലീസ് നിങ്ങൾക്ക് സംരക്ഷണം നൽകണം. ഒരു മാപ്പ് പറഞ്ഞാൽ ഇവിടെയെല്ലാം അവസാനിക്കും. എന്നാൽ ആ മനോഭാവം നോക്കൂ.— കോടതി രൂക്ഷമായി വിമർശിച്ചു. നാക്കുപിഴ ആർക്കും സംഭവിക്കാം, അതിൽ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കമൽ മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും കോടതി ആരാഞ്ഞു.അത് തീരുമാനിക്കേണ്ടത് കമൽഹാസനാണെന്ന് അഭിഭാഷകൻ മറുപടി നൽകി. കമലിന്‍റെ ഹർജിയിൽ ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് ഉത്തരവ് വരും.

 

Tags: haasanthugKarnatakaLifeCourtKAMALHighslams
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies