യുവാൻ ഔട്ട്, ഹബാസ് ഇൻ! ഐഎസ്എല്ലിൽ മോഹൻ ബഗാന് പുതിയ പരിശീലകൻ
കൊൽക്കത്ത: ഐഎസ്എല്ലിൽ മറ്റൊരു പരിശീലകൻ കൂടി പുറത്തേയ്ക്ക്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് യുവാൻ ഫെറാൻഡോയെ മാറ്റിയതായി അറിയിച്ചത്. പരിശീലകനായുള്ള യുവാന്റെ ...