HACKED TO DEATH - Janam TV
Friday, November 7 2025

HACKED TO DEATH

തമിഴ്‌നാട്ടിൽ ബിജെപി നേതാവിനെ അക്രമിസംഘം വെട്ടിക്കൊന്നു; ക്രൂര കൊലപാതകം നാട്ടുകാർ നോക്കി നിൽക്കെ

ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ സനാർപട്ടിക്ക് സമീപത്തു വച്ചാണ് സംഭവം. രാജകപ്പട്ടി സ്വദേശി (39) ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയാണ് ...

ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലി തർക്കം; കോട്ടയത്ത് അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമയെന്ന് പൊലീസ്

കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി ...

ബിജെപി പ്രവർത്തകൻ സൂരജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന കേസ്; പ്രതികളായ സിപിഎം പ്രവർത്തകരുടെ ശിക്ഷ വിധി ഇന്ന്

കണ്ണൂർ: മുഴുപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊന്ന കേസിൽ തലശേരി കോടതി ഇന്ന് വിധിപറയും. സിപിഎം നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 12 പേർ പ്രതികളായ കേസിലാണ് വിധി വരുന്നത്. ...

മുംബൈയിൽ മോഷണ ശ്രമത്തിനിടെ വയോധിക തെരുവിൽ കൊല്ലപ്പെട്ടു

മുംബൈ: ബുധനാഴ്ച പുലർച്ചെ ചാർകോപ്പിലെ തെരുവിൽ 70-കാരി അനുസൂയ സാവന്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 3000 രൂപയും വിലപിടിപ്പുള്ള വാച്ചും കവർന്നു. കൊല്ലപ്പെട്ട അനുസൂയ വിധവയാണ്. മണിക്കൂറുകൾക്കുള്ളിൽ ...

വാക്കുതർക്കം: മട്ടന്നൂരിൽ മദ്ധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂരിൽ മദ്ധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു. മട്ടന്നൂർ കൊതേരിയിലാണ് സംഭവം. വണ്ണാത്തിക്കുന്ന് സ്വദേശി ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. സഹോദരന്റെ മകൻ ഷിഗിലാണ് ഗീരിഷിനെ കൊലപ്പെടുത്തിയത്. വാക്കുതർക്കമാണ് കൊലപാതകത്തിന് ...