മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നതിന് പിന്നാലെ ‘അജ്ഞാതർ’ സുഹൃത്തിനേയും വെടിവെച്ച് കൊന്നു; കൊടും ഭീകരൻ ഹാഫിസ് സയീദ് കടുത്ത ദുഃഖത്തിലെന്ന് പാക് മാദ്ധ്യമങ്ങൾ
ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മുഫ്തി ഖൈസർ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച ...