മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ട ലഷ്കർ-ഇ-തൊയ്ബ ഭീകരനെ ഇസ്ലാം മതപുരോഹിതനെന്ന് വിശേഷിപ്പിച്ച് പാക് ഐഎസ്ഐ
ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളിയെ അജ്ഞാതൻ വെടിവച്ചു കൊന്നു. ലഷ്കർ ഭീകരൻ മുഫ്തി ഖൈസർ ഫാറൂഖാണ് കറാച്ചിയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ലഷ്കർ-ഇ-തൊയ്ബ ...

