ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ ചികിത്സയിൽ പിഴവ്; തലച്ചോറിലെ അണുബാധയെത്തുടർന്ന് യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം
കാൺപൂർ: കാൺപൂരിലെ ക്ലിനിക്കിൽ ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ (മുടി മാറ്റിവയ്ക്കൽ) ചികിത്സയ്ക്ക് വിധേയനായ എഞ്ചിനീയർ മരിച്ചു. കാൺപൂരിലെ എംപയർ ക്ലിനിക്കിൽ ചികിത്സ തേടിയ യുവാവിനാണ് മരണം സംഭവിച്ചത്. അടുത്തിടെ ...