എക്വഡോറില്‍ ഹാളണ്ടിന്റെ ചിത്രമുള്ള 469 കിലോ കൊക്കെയ്ന്‍ പിടിയില്‍; ലോകകപ്പ് താരത്തിന്റെ ചിത്രം ലഹരിക്കടത്തിന് ഉപയോഗിച്ചത് എന്തിന് എന്ന് അറിയാമോ?
ക്വിറ്റോ (എക്വഡോര്‍): ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നോര്‍വെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് വീണ്ടും വാര്‍ത്തകളില്‍. എന്നാല്‍ ഇത്തവണ ഫുട്‌ബോള്‍ മൈതാനത്തെ പ്രകടനത്തിന്റെ ...

