മഞ്ഞളിൽ കുളിച്ച് വധുവും വരനും; വിവാഹാഘോഷങ്ങളിൽ മുന്നിൽ നിൽക്കുന്ന ഹൽദിക്ക് പിന്നിലെ രഹസ്യം
വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളിൽ ഏറ്റവും വ്യത്യസ്തമായി എല്ലാവരും ആഘോഷിക്കുന്ന ഒന്നാണ് ഹൽദി. നോർത്ത് ഇന്ത്യയിൽ നടന്നുവരുന്ന ചടങ്ങാണിത്. എന്നാൽ ഇപ്പോഴിത് കേരളത്തിലെ കല്യാണവീടുകളിലും സജീവമായി കാണുന്നു. മഞ്ഞനിറത്തിലുള്ള ...






