മഞ്ഞളിൽ കുളിച്ച് വധുവും വരനും; വിവാഹാഘോഷങ്ങളിൽ മുന്നിൽ നിൽക്കുന്ന ഹൽദിക്ക് പിന്നിലെ രഹസ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മഞ്ഞളിൽ കുളിച്ച് വധുവും വരനും; വിവാഹാഘോഷങ്ങളിൽ മുന്നിൽ നിൽക്കുന്ന ഹൽദിക്ക് പിന്നിലെ രഹസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2025, 08:03 pm IST
Facebook
Twitter
WhatsAppTelegram

വിവാ​ഹത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളിൽ ഏറ്റവും വ്യത്യസ്തമായി എല്ലാവരും ആ​ഘോഷിക്കുന്ന ഒന്നാണ് ഹൽദി. നോർത്ത് ഇന്ത്യയിൽ നടന്നുവരുന്ന ചടങ്ങാണിത്. എന്നാൽ ഇപ്പോഴിത് കേരളത്തിലെ കല്യാണവീടുകളിലും സജീവമായി കാണുന്നു.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മഞ്ഞനിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ച് വ്യത്യസ്തമായി അണിഞ്ഞൊരുങ്ങിയാണ് വധു ചടങ്ങിനെത്തുന്നത്. ഹൽദിയിൽ പങ്കെടുക്കുന്ന എല്ലാവരും വധുവിന്റെ വസ്ത്രങ്ങളോട് ഇണങ്ങുന്നതോ അല്ലെങ്കിൽ മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളോ ധരിച്ചെത്തുന്നു.

വധുവിനെയും വരനെയും ഒരുമിച്ചിരുത്തി മഞ്ഞൾ തേയ്‌ക്കുകയും മഞ്ഞൾ കലർത്തിയ വെള്ളം ശരീരത്തിൽ ഒഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. ഇതിന് പിന്നിൽ മറ്റൊരു വിശ്വാസവമുണ്ട്. ദമ്പതികളുടെ ദീർഘായുസിനും ആരോ​ഗ്യകരമായ ബന്ധത്തിനുമാണ് ഇത്തരത്തിൽ മഞ്ഞൾ തേയ്‌ക്കുന്നതെന്നാണ് പറയപ്പെടുന്നത്.

വധുവിനെയും വരനെയും അനു​ഗ്രഹിക്കുന്നതിനായി കൂടുതലും സുമം​ഗലികളായ സ്ത്രീകളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കണ്ണേറ് തട്ടാതിരിക്കാനാണ് ഇത് ചെയ്യുന്നത്. മറ്റൊരുവശം എന്തെന്നാൽ, ഏറെ ഔഷദ ​ഗുണങ്ങളുള്ള മഞ്ഞൾ, മുഖത്തും ശരീരത്തിലും പുരട്ടുന്നത്  മൃദുത്വവും തിളക്കവും നൽകുന്നു. കൂടാതെ വിവിധ അണുബാധകളിൽ നിന്നും ഇവ സംരക്ഷണം നൽകാറുണ്ട്.

Tags: marriageHaldi
Share
Tweet
SendShare

More News from this section

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

More Matrimony News

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies