ഹമാരേ ബരാഹിൽ മുസ്ലീങ്ങൾക്ക് എതിരായ ഒന്നുമില്ല ; മൗലാനമാരെ അന്ധമായി പിന്തുടരരുതെന്ന് പറയുന്ന ചിത്രമാണതെന്ന് മുംബൈ ഹൈക്കോടതി
മുംബൈ : "ഹമാരേ ബരാഹ്" എന്ന ചിത്രത്തിൽ ഖുറാനോ, മുസ്ലീം സമൂഹത്തിനോ എതിരായ ഒന്നും ഇല്ലെന്ന് മുംബൈ ഹൈക്കോടതി . സ്ത്രീകളുടെ ഉന്നമനമാണ് സിനിമ ലക്ഷ്യമിടുന്നതെന്നും കോടതി ...

