ഹമാരേ ബരാഹിൽ മുസ്ലീങ്ങൾക്ക് എതിരായ ഒന്നുമില്ല ; മൗലാനമാരെ അന്ധമായി പിന്തുടരരുതെന്ന് പറയുന്ന ചിത്രമാണതെന്ന് മുംബൈ ഹൈക്കോടതി
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഹമാരേ ബരാഹിൽ മുസ്ലീങ്ങൾക്ക് എതിരായ ഒന്നുമില്ല ; മൗലാനമാരെ അന്ധമായി പിന്തുടരരുതെന്ന് പറയുന്ന ചിത്രമാണതെന്ന് മുംബൈ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:33 am IST
FacebookTwitterWhatsAppTelegram

മുംബൈ : “ഹമാരേ ബരാഹ്” എന്ന ചിത്രത്തിൽ ഖുറാനോ, മുസ്ലീം സമൂഹത്തിനോ എതിരായ ഒന്നും ഇല്ലെന്ന് മുംബൈ ഹൈക്കോടതി . സ്ത്രീകളുടെ ഉന്നമനമാണ് സിനിമ ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി.

“സിനിമ യഥാർത്ഥത്തിൽ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണ്. ചിത്രത്തിൽ ഒരു മൗലാന ഖുറാൻ തെറ്റായി വ്യാഖ്യാനിക്കുന്നു, ഒരു മുസ്ലീം പുരുഷൻ അതിനെ എതിർക്കുന്നു. ആളുകൾ അവരുടെ ചിന്തകൾ ഉപയോഗിക്കണമെന്നും അത്തരം മൗലാനകളെ അന്ധമായി പിന്തുടരരുതെന്നും ഇത് കാണിക്കുന്നു. “ജസ്റ്റിസുമാരായ ബിപി കൊളബാവാല, ഫിർദൗസ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കാണേണ്ടതും ചിന്തിക്കേണ്ടതുമായ സിനിമയാണിതെന്നും പ്രേക്ഷകർ വീട്ടിലിരുന്ന് കാണേണ്ട സിനിമയല്ലെന്നും കോടതി പറഞ്ഞു.സിനിമ കണ്ടതിന് ശേഷം അക്രമത്തിന് പ്രേരിപ്പിക്കുന്ന എന്തെങ്കിലും അതിൽ ഉണ്ടെന്ന് തോന്നിയിട്ടില്ല . ഇതെല്ലാം മനസ്സിലാക്കാൻ കഴിയാത്തത്ര നിഷ്കളങ്കരോ മണ്ടന്മാരോ അല്ല ഇന്ത്യയിലെ ജനങ്ങൾ.സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ട്രെയിലർ സംവിധായകർ പുറത്തുവിട്ടിരുന്നുവെന്നും അതിനാൽ കോടതി അവർക്ക് പിഴ ചുമത്തിയെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി

മുസ്ലീം സമുദായത്തെ അവഹേളിക്കുന്നതാണെന്നും ഖുറാൻ പറയുന്നത് വളച്ചൊടിച്ചെന്നും കാണിച്ച് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം ഹൈക്കോടതിയിൽ ഹർജികൾ സമർപ്പിച്ചിരുന്നു.

Tags: hamarah barah
ShareTweetSendShare

More News from this section

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies