മുസ്ലീം സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുറന്നു കാട്ടുന്ന ചിത്രം ; ഹമാരേ ബാര ജൂൺ 7 ന് തിയേറ്ററുകളിൽ എത്തും ; ഭീഷണിയുമായി തെഹ്രീക്-ഇ-ലബ്ബായിക്
മുസ്ലീം സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തുറന്നു കാട്ടുന്ന ചിത്രം ഹമാരേ ബാരയുടെ ആദ്യ ടീസർ അടുത്തിടെ പുറത്തിറങ്ങി . കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്നു ...