Hamas chief Yahya Sinwar - Janam TV
Friday, November 7 2025

Hamas chief Yahya Sinwar

കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ വൻതുകയുമായി കടന്നു;  തുർക്കിയിലെത്തി വിവാഹംകഴിച്ചതായി റിപ്പോർട്ട്

ഗാസ സിറ്റി: ഇസ്രയേലിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട ഹമാസ് തലവൻറെ ഭാര്യ വൻതുകയുമായി കടന്നു എന്ന് റിപ്പോർട്ട്. ഹമാസ് മുന്‍ തലവനും ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹിയ ...

ശരീരം മുഴുവൻ പുതപ്പ് കൊണ്ട് മൂടി, വടി കുത്തി യഹിയ സിൻവർ; ഹമാസ് തലവന്റെ രഹസ്യകേന്ദ്രത്തിൽ നിന്നുള്ള ദൃശ്യം പുറത്ത്

ടെൽഅവീവ്: ഇസ്രായേൽ ആക്രണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ശരീരം മുഴുവൻ പുതപ്പ് കൊണ്ട് മൂടി വടി കുത്തിപ്പിടിച്ച്  നടക്കുന്ന സിൻവറിന്റെ ...

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും ...

‘തകർന്നു വീഴാറായ കെട്ടിടത്തിനുള്ളിൽ ഒളിവിൽ കഴിഞ്ഞ് ഹമാസ് നേതാവ്’; യഹിയ സിൻവറിന്റെ അവസാന നിമിഷങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന

ടെൽഅവീവ്: വ്യോമാക്രമണത്തിൽ യഹിയ സിൻവറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുൻപായി ചിത്രീകരിച്ച ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ഗാസയിലെ തകർന്നു വീഴാറായ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ യഹിയ ...

ശത്രുവിന്റെ കൈകളാൽ മരിച്ച് അള്ളാഹുവിലേയ്‌ക്ക് പോകണമെന്ന് പറഞ്ഞ യഹ്യ സിൻവാർ ; ആഗ്രഹം സഫലമാക്കി കൊടുത്ത് ഇസ്രായേൽ

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരില്‍ ഒരാളായ യഹ്യ സിന്‍വാർ കൊല്ലപ്പെട്ടതിന്റെ ആഘോഷത്തിലാണ് ഇസ്രയേല്‍ .യഹ്യ സിന്‍വറിന്റേതെന്ന പേരില്‍ മുറിവേറ്റ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ...

‘നീതി നടപ്പായിരിക്കുന്നു; ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങൾ അഭിനന്ദനീയം’; ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങിയെന്ന് കമലാ ഹാരിസ്

ന്യൂയോർക്ക്: ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചതിലൂടെ നീതി ലഭിച്ചുവെന്ന പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രായേലിന് ഹമാസ് ഉയർത്തുന്ന ...