Hamas Terror Attack - Janam TV
Thursday, July 17 2025

Hamas Terror Attack

ഹമാസ് എന്ന ഭീകരസംഘടനയെ കേരളത്തിൽ വെള്ളപൂശുന്നു; വോട്ടുബാങ്ക് മാത്രമാണ് മാനദണ്ഡം, കേരളത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം; ഇടതു വലത് മുന്നണികളെ വിമർശിച്ച് ബിഷപ്പ് തോമസ് തറയിൽ

ചങ്ങനാശ്ശേരി: ഹമാസ് ഭീകരരെ പിന്തുണച്ച് ഇടത്-വലത് മുന്നണികൾ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ വിമർശിച്ച് സീറോ മലബാർ ബിഷപ്പ് തോമസ് തറയിൽ. 'ഹമാസ്' എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ...

ഇസ്രായേലിൽ ആക്രമണം നടത്തിയത് ഹമാസ് ഭീകരർ; സിപിഎം പറയാൻ മടിച്ചത് തുറന്നു പറഞ്ഞ് കെ.കെ ഷൈലജ; ഭീകരരല്ല, പോരാളികളാണെന്ന് ഇസ്ലാമിസ്റ്റുകൾ

തിരുവനന്തപുരം: ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം നേതാവ് കെ.കെ ഷൈലജ. ഇസ്രായേലിൽ അക്രമം അഴിച്ചു വിട്ടത് ഇസ്ലാമിക ഭീകരരാണെന്ന് സിപിഎം ...

ഭീകരതയും രക്തച്ചൊരിച്ചിലുമല്ലാതെ മറ്റൊന്നും ഹമാസ് പലസ്തീൻ ജനതയ്‌ക്ക് നൽകുന്നില്ല; സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾക്ക് പിന്തുണ; സംയുക്ത പ്രസ്തവാന പുറത്തിറക്കി യൂറോപ്യൻ രാജ്യങ്ങൾ

ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ സംയുക്ത പ്രസ്താവന പുറത്തിറക്കി. യൂറോപ്യൻ രാജ്യങ്ങളായ അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് സംയുക്ത ...

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല; ഹമാസ് ഭീകരർ ഇതുവരെ കൊന്നൊടുക്കിയത് 700 ജീവനുകളെ; 23,000-പേർക്ക് ഗുരുതര പരിക്കെന്ന് പ്രതിരോധ സേന 

ജറുസലേം: ഹമാസ് ഭീകരർ നടത്തിയ കൂട്ടക്കൊലയിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 700 പേർക്കെന്ന് ഇസ്രായേൽ പ്രതിരോധ സേന. 23,000-ഓളം പേർക്ക് പരിക്കേറ്റു. ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കാണ് ...

ഹമാസ് ഭീകരർക്ക് ഐക്യദാർഢ്യം മുഴക്കി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; ‘അള്ളാഹു അക്ബർ’ മുഴക്കി ക്യാമ്പസിൽ കൂറ്റൻ പ്രകടനം

ലക്‌നൗ : ഹമാസ് ഭീകരവാദികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇസ്രായേലിന്മേൽ ഹമാസ് നടത്തിയ അധിനിവേശത്തെ അനുകൂലിച്ചും ഇസ്രായേലിനെ എതിർത്തും ഒരു വിഭാഗം ...

സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണം; ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് യുഎൻ രക്ഷാ സമിതി

ഇസ്രായേലിൽ അപ്രതീക്ഷിതമായി നടത്തിയ ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ . സമാധാനത്തിനായി ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ ധാരണയിൽ എത്താനായില്ലെന്ന് ...

സ്വയം പ്രതിരോധിക്കാനുള്ള സമ്പൂർണ അവകാശം ഇസ്രായേലിനുണ്ട്;  ഭീകരാക്രമണത്തിൽ അപലപിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്. പ്രതിരോധിക്കാനുള്ള സമ്പൂർണാവകാശം ഇസ്രയേലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിൽ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധം ...

ജീവൻ വേണമെന്നുള്ളവർക്ക് ഇപ്പോൾ പുറത്തുകടക്കാം; ഭീകരരെ തുരത്താൻ സാധ്യമായതെല്ലാം ചെയ്യും;വരാനിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങൾ; പ്രധാനമന്ത്രി നെതന്യാഹു

ജറുസലേം: പശ്ചിമേഷ്യയെ അസ്വസ്ഥതമാക്കി വീണ്ടും ഉടലെടുത്ത ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പിന്നാലെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭീകരരെ തുരത്തുമെന്നും കനത്ത തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരുതൽ ...

ഹമാസ് ഭീകരാക്രമണം; കൂട്ടക്കൊല ചെയ്തത് 300-ലധികം പേരെ; 1590 പേർക്ക് പരിക്കേറ്റു: ഇസ്രായേൽ സൈന്യം

ജെറുസലേം: ഹമാസിന്റെ ഭീകരാക്രമണത്തിൽ 300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ജനങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. അപ്രതീക്ഷിതമായ നുഴഞ്ഞു കയറ്റത്തിൽ 1590 ...