മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം
ഹോഫ്ഡോർപ്പ്: നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ പ്രവാസമണ്ണിൽ പുനഃസൃഷ്ടിച്ച് ഹാർലെമ്മർമീർ മലയാളി അസോസിയേഷന്റെ (HAMMA) നാലാമത് ഓണാഘോഷം. ആഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷത്തിൽ ...

