കാമുകിയുടെ വീഡിയോ ഫോണിലേക്ക് കോപ്പി ചെയ്തു; 17 കാരൻ സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്നു; കൊല്ലപ്പെട്ടത് പ്ലസ്‍വൺ വിദ്യാർത്ഥി
മീററ്റ്: സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. യുപി മീററ്റിലാണ് നടക്കുന്ന സംഭവം നടന്നത്. ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ ...