ഇന്ത്യ കസറി മലേഷ്യ ചിതറി! ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ എട്ടടിച്ച് യുവനിര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ കസറി മലേഷ്യ ചിതറി! ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ എട്ടടിച്ച് യുവനിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ​ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അവസാന മത്സരത്തിൽ മലേഷ്യയെ തരിപ്പണമാക്കിയാണ് വിജയം നേടിയത്. ഒന്നിനെതിരെ എട്ടു​ഗോളുകളാണ് മലേഷ്യയുടെ വലയിൽ നിറച്ചത്. 1954ൽ മലേഷ്യയെ 14-2 എന്ന സ്കോറിൽ തകർത്തതായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയം.

രാജ്കുമാർ പാലിന് രാജ്യാന്തര തലത്തിലെ ആദ്യ ഹാട്രിക് നേട്ടം സ്വന്തമായ മത്സരത്തിൽ ഹ​ൻഡാൽ സിം​ഗ് കളിയിലെ താരമായി. 20-കാരൻ മത്സരത്തിൽ രണ്ടു​ഗോളുകൾ നേടിയിരുന്നു. ഇന്ത്യ നേടിയതിൽ അഞ്ചു ​ഗോളുകൾ ഓപ്പൺ പ്ലേയിലായിരുന്നു. 15 പെനാൽറ്റി കോർണറിൽ നിന്നാണ് ശേഷിച്ച മൂന്ന് ​ഗോളുകൾ സ്കോർ ചെയ്തത്.

𝑯𝑨𝑻-𝑻𝑹𝑰𝑪𝑲 for @Rajkumarpal05 💪 🏑

India go 6-0 up 🆚 Malaysia 🙌#SonySportsNetwork #MALvsIND #HockeyIndia #ACT2024 | @TheHockeyIndia @asia_hockey @FIH_Hockey pic.twitter.com/oJaWC89b7c

— Sony Sports Network (@SonySportsNetwk) September 11, 2024

യുവതാരങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതായിരുന്നു ഇന്നത്തെ മത്സരം. മൂന്നാം മിനിട്ടിലാണ് രാജ്കുമാർ സ്കോറിം​ഗ് തുടങ്ങിയത്. മൂന്ന് മിനട്ടിന് ശേഷം ഹൻഡാൽ സിം​ഗും ഉ​ഗ്രനൊരു ഷോട്ടിലൂടെ മലേഷ്യയുടെ വല ചലിപ്പിച്ചു. ആദ്യ ക്വാർട്ടറിലെ അവസാന മിനിട്ടിൽ ജു​ഗ്രാജ് സിം​ഗും ​ഗോൾ കണ്ടെത്തിയതോടെ ഇന്ത്യയുടെ ലീ‍ഡ് മൂന്നായി. നായകൻ ഹർമൻ പ്രീതിന്റെ വകയായിരുന്നു നാലാം ​ഗോൾ. രണ്ടും മൂന്നും ക്വാർട്ടറുകളിൽ രാജ്കുമാർ ഓരോ ​ഗോൾ വീതം നേടി. ഉത്തം സിം​ഗാണ് ​ഗോൾ പട്ടിക തികച്ചത്.അനുൗർ അഖിമുല്ലാഹ് ആണ് മലേഷ്യയുടെ ആശ്വാസ ​ഗോൾ കണ്ടെത്തിയത്. പട്ടികയിലെ ആദ്യ നാലു ടീമുകൾ സെമിയിൽ പ്രവേശിക്കും.

Smashed in from the narrowest of angles 💥 #AraijeetSinghHundal makes it 𝟮-𝟬 to India 👏#SonySportsNetwork #MALvsIND #HockeyIndia ACT2024 | @TheHockeyIndia @asia_hockey @FIH_Hockey pic.twitter.com/1O31PqNNCc

— Sony Sports Network (@SonySportsNetwk) September 11, 2024

 

Tags: championshammerhockeyMalaysiatrophyIndiaasian
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies