“യെന്തൊരു നാറ്റം” എന്നുപറഞ്ഞ് മുഖം ചുളിക്കേണ്ട!! കൈകളിൽ നിന്ന് ദുർഗന്ധം നീക്കാൻ 6 സിംപിൾ ട്രിക്കുകൾ; ഏത് മീൻനാറ്റവും പമ്പകടക്കും
അടുക്കളയിൽ പണിയെടുത്ത് വരുന്നവരുടെ കൈകൾക്ക് എന്തെങ്കിലുമൊരു ഗന്ധമുണ്ടാകും. ഒന്നുകിൽ മീൻനാറ്റം. അല്ലെങ്കിൽ വെളുത്തുള്ളിയോ സവാളയോ അരിഞ്ഞതിന്റെ ഗന്ധം. ഇറച്ചി വൃത്തിയാക്കിട്ടുണ്ടെങ്കിൽ അതിന്റെ ഗന്ധവും കൈകളിൽ പെട്ടെന്ന് കയറിപിടിക്കും. ...